Friday, February 26, 2010

പൂന്തോട്ടത്തിലെ.. പൂക്കള്‍.





പൂന്തോട്ടത്തില്‍ വിരിയുന്ന പൂക്കള്‍....

Thursday, February 25, 2010

പൂന്തോട്ടം ഉത്ഘാടനം..

കുയില്‍ കുഞ്ഞ്..

കിഴക്കല്പം വെള്ളി കീറി പ്രഭാത പ്രഭ. വീശിയപ്പോള്‍
കുയികുഞ്ഞു കൂട്ടില്‍ നിന്ന് കൂ ... കൂ ... പാടി....
ഉദയത്തിന്‍.. ഉടമയാം...ഉടയോനെ വാഴ്ത്തി വാഴ്ത്തി
പതിവുപോല്‍ ഇരതേടി കുതിച്ചു പാറി
അമ്മ. പണ്ട് പഠിപ്പിച്ച വഴികള്‍ കാടുകള്‍ തേടി പാറി
പുതിയ പൂവില്‍ നിറഞ്ഞ മധുവിന്‍ മധുരം തേടി .
തളിരില കൂമ്പ് കൊത്തി തളര്‍ന്ന സ്വരത്ത്ന്‍ ഉണര്‍വ് നല്‍കി.
തന്കക്കതിരുതിരും വാനില്‍ പറന്നുപൊങ്ങി.
കിഴ്ക്കല്പം വെള്ളി കീറി പ്രഭാത പ്രഭ വീശിയപ്പോള്‍
കുയില്‍കുഞ്ഞു കൂട്ടില്‍ നിന്ന് കൂ ..കൂ ....പാടി.......

അന്നോരുത്തി കൂട്ടിനെത്തി.. അവരിരുവരും... ഒരുമയായി
അരുമ ബന്ധം. സ്വരുമ ഉള്ളൊരു..കുടുംബമായി.
കുടുംബത്തില്‍..നാഥനായി കുയില്കുഞ്ഞവന്‍. ഗായകനായി.
നാട് നീളെ പാട്ട് പാടും ഗായകനായി.


അന്നോരിക്കലാര്ധരാത്രി കുയിലിന്‍ മക്കളുറങ്ങും രാത്രി
കുശുമ്പുള്ള. കാകന്‍ കുയിലിന്‍ കൂട് തട്ടി.
അന്ന് തൊട്ടു കാക വര്‍ഗം..അഹദോന്റെ ശിക്ഷ പേറി..
അയലത്തെ.. കുയിലിന്റെ കുഞ്ഞിനെ പോറ്റി.

കിഴകല്പം വെള്ളികീറി പ്രഭാതപ്രഭ വീശിയപ്പോള്‍
കുയില്‍കുഞ്ഞു കൂട്ടില്‍ നിന്ന് കൂ ... കൂ ....പാടി........





രചന ടി. ക. മുഹമ്മദ്‌ ഹബീബ്
ജിദ്ദ

പൂന്തോട്ടം..അംഗങ്ങള്‍.

പുന്തോട്ടം

പ്രിയരേ..
ജിദ്ദ മലര്‍വാടിയുടെ ആഭിമുക്യത്തില്‍ ബാബ മക്ക..ഏരിയയില്‍....
പുതിയതായി തുടങ്ങിയ.....പുന്തോട്ടം ബ്ലോഗിലേയ്ക്ക്‌ എല്ലാവര്ക്കും സ്വാഗതം.....